Posted by

സി.കെ.വിനീതിന്റെ ജോലിയുടെ കാര്യത്തിൽ അടിയന്തിരമായ ഇടപെടൽ ഉണ്ടാകണം : കായിക വകുപ്പുമന്ത്രി എ.സി.മൊയ്തീന് കത്ത് നൽകി.

16.05.2017

മലയാളികളുടെ അഭിമാന താരമായ സി.കെ.വിനീതിന്റെ ജോലിയുടെ കാര്യത്തിൽ അടിയന്തിരമായ ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സ്ഥാന സംപ്രസിഡന്റ് എ.എൻ.ഷംസീർ എം.എൽ.എ കായിക വകുപ്പുമന്ത്രി എ.സി.മൊയ്തീന് കത്ത് നൽകി. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ വിനീതിനെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ പോകുന്നതായുള്ള വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുന്നതിനായി കത്ത് നൽകിയത്.

0 0 240 08 June, 2017 ജാലകം June 8, 2017

About the author

View all articles by

Leave a Reply

Your email address will not be published. Required fields are marked *